Sunday, 12 February 2017
Friday, 10 February 2017
സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം "സദാചാരം"....!!!!
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരാൺകുട്ടിയും രണ്ട് പെൺകുട്ടികളും ഉൾപ്പെട്ട സംഘത്തെ സംഘടനശേഷിയുള്ള SFI ക്കാർ സദാചാരഗുണ്ടകളായിതല്ലിയൊതുക്കിയ വാർത്ത കേൾക്കാനിടയായി .ഇതൊട്ടും അതിശയോക്തി ആയിരുന്നില്ല
.എന്നിരുന്നാലും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഫാസിസത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് തികച്ചും അപഹാസ്യമാണെന്നുതന്നെ പറയേണ്ടിവരും
.എന്നിരുന്നാലും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഫാസിസത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് തികച്ചും അപഹാസ്യമാണെന്നുതന്നെ പറയേണ്ടിവരും
Thursday, 2 February 2017
ദി അറൈവൽ ഓഫ് കോൺറാഡോ സിയറ (2012) - മൂവി റിവ്യൂ
പോസ്റ്റർ
ചലച്ചിത്രമേളയിൽ നിന്നും ആദ്യം കണ്ട ചിത്രമാണ് "ദി അറൈവൽ ഓഫ് കോൺറാഡോ സിയറ" . ഒരു മെക്സിക്കൻ ചലച്ചിത്രം . ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പശ്ചാത്തലത്തിൽ മെക്സിക്കോയിലെ ഒരമ്മയുടെയും മകളുടെയും ജീവിതമാണ് ചിത്രം പറയുന്നത്. നിൻഫയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നിൻഫയുടെ സഹോദരിമാർ നാലുപേരുണ്ട്. .എല്ലാവർക്കുമുണ്ട് ഓരോ കഥകൾ .പ്രിയപ്പെട്ടവൻ വിവാഹാഘോഷത്തിനിടെ മുങ്ങിമരിച്ചതുമുതൽ വിധവയുടെ ജീവിതം സ്വയം വരിച്ച മൂത്ത സഹോദരി.
ഇതിന്റെ പേരോ സർഗാത്മക സമരം...!!
ഇതിന്റെ പേരോ സർഗാത്മക സമരം...!!
കേരളത്തിലെ കലാലയങ്ങളിൽ പ്രതിഷേധങ്ങളുടെ പ്രതിഫലനമായി SFI എന്ന വിദ്യാർത്ഥി സംഘടന നടത്തുന്ന ഓരോ സമരവും വിദ്യാർത്ഥി സമൂഹത്തിനാകെ അപമാനകരമായി മാറുകയാണ് . ഈയിടെ എറണാകുളം മഹാരാജാസ് എന്ന രാജകീയ കലാലയത്തിൽ ,മഹാന്മാർ ഇരുന്നു കൈമാറപ്പെട്ട പവിത്രമായൊരു കസേര തെരുവിൽ അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി.ആ കസേരയിൽ ഇരിക്കുന്ന വ്യക്തി പറഞ്ഞു എന്ന് പറയപ്പെടുന്ന കാര്യം എതിർക്കപ്പെടേണ്ടതും പ്രതിഷേധിക്കേണ്ടതും തന്നെയാണ്.
Subscribe to:
Posts (Atom)